Jump to content

മുളങ്കുന്നത്തുകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളങ്കുന്നത്തുകാവ്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-08
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മുളങ്കുന്നത്തുകാവ്. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. കേരള സർക്കാരിന്റെ കില എന്ന സ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുളങ്കുന്നത്തുകാവ്&oldid=3681904" എന്ന താളിൽനിന്ന് ശേഖരിച്ചത്