സംസ്ഥാനപാത 58 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 58
58

State Highway 58 (Kerala)
Route information
Maintained by Kerala Public Works Department
Length39 km (24 mi)
Major junctions
FromVadakkancherry
ToPollachi
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 58 (സംസ്ഥാനപാത 58). പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നും ആരംഭിച്ച്, തമിഴ്നാട് സംസ്ഥാനത്തിലെ പൊള്ളാച്ചിയിലാണ് ഈ പാത അവസാനിക്കുന്നത്. 39 കിലോമീറ്റർ നീളമുണ്ട്[1]. നെന്മാറ, കൊല്ലങ്കോട് എന്നീ ചെറുപട്ടണങ്ങളിലൂടെ ഈ ഹൈവേ കടന്നുപോകുന്നു

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത്: 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_58_(കേരളം)&oldid=1696602" എന്ന താളിൽനിന്ന് ശേഖരിച്ചത്