സംസ്ഥാനപാത 17 (കേരളം)
ദൃശ്യരൂപം
സംസ്ഥാനപാത 17 (കേരളം) | |
---|---|
സ്ക്രിപ്റ്റ് പിഴവ്: "translate" എന്ന ഫങ്ഷൻ നിലവിലില്ല. | |
സ്ക്രിപ്റ്റ് പിഴവ്: "photo" എന്ന ഫങ്ഷൻ നിലവിലില്ല. | |
സ്ക്രിപ്റ്റ് പിഴവ്: "info" എന്ന ഫങ്ഷൻ നിലവിലില്ല. | |
സ്ക്രിപ്റ്റ് പിഴവ്: "partOf" എന്ന ഫങ്ഷൻ നിലവിലില്ല. | |
സ്ക്രിപ്റ്റ് പിഴവ്: "maint" എന്ന ഫങ്ഷൻ നിലവിലില്ല. | |
Length | 85 കി.മീ (53 മൈ) |
Existed | സ്ക്രിപ്റ്റ് പിഴവ്: "existed" എന്ന ഫങ്ഷൻ നിലവിലില്ല. |
സ്ക്രിപ്റ്റ് പിഴവ്: "period" എന്ന ഫങ്ഷൻ നിലവിലില്ല. | |
Major junctions | |
From | മൂന്നാർ |
To | സംസ്ഥാന അതിർത്തി |
സ്ക്രിപ്റ്റ് പിഴവ്: "location" എന്ന ഫങ്ഷൻ നിലവിലില്ല. | |
സ്ക്രിപ്റ്റ് പിഴവ്: "highwaySystem" എന്ന ഫങ്ഷൻ നിലവിലില്ല. | |
State Highways in | |
സ്ക്രിപ്റ്റ് പിഴവ്: "extended" എന്ന ഫങ്ഷൻ നിലവിലില്ല. |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 17 (സംസ്ഥാനപാത 17). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തി പിന്നിട്ട് ഉടുമൽപ്പേട്ടിലേക്കുള്ള റോഡിലാണ് ഈ പാത അവസാനിക്കുന്നത്. 85 കിലോമീറ്റർ നീളമുണ്ട്.
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]മൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു.