സംസ്ഥാനപാത 12 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 12
12

സംസ്ഥാനപാത 12 (കേരളം)
Route information
Maintained by Kerala Public Works Department
നീളം27.2 km (16.9 mi)
പ്രധാന ജംഗ്ഷനുകൾ
Fromഅമ്പലപ്പുഴ
Toതിരുവല്ല
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഓരത്തുകൂടെ അമ്പലപ്പുഴ മുതൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വരെയുള്ള ഹൈവേ. ഇരുവശവും നീണ്ടു നിവർന്നു കിടക്കുന്ന വയലേലകൾ മനോഹരമായ കാഴ്ചയാണ്. ആലപ്പുഴ നിന്നും തിരുവല്ലയ്ക്ക് അമ്പലപ്പുഴ വഴിയുള്ള നിരവധി ഓർഡിനറി ബസുകളും പത്തനംതിട്ടയിലേക്ക് ഫാസ്റ്റ് ബസുകളും ഈ ഹൈവേയിലൂടെ സർവ്വീസ് നടത്തുന്നു. പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വീടായ ശങ്കരമംഗലം ഈ പാതയോരത്താണ്.

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

  • കരുമാടി
  • തകഴി
  • എടത്വ
  • കാവുംഭാഗം
  • പൊടിയാടി

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_12_(കേരളം)&oldid=1750298" എന്ന താളിൽനിന്ന് ശേഖരിച്ചത്