കളർകോട്
Kalarcode
കളർകോട് | |
---|---|
village | |
![]() Kalarcode Mahadeva Temple | |
![]() | |
Country | ![]() |
State | Kerala |
District | Alappuzha |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 688003 |
Telephone code | 0477 |
വാഹന രജിസ്ട്രേഷൻ | KL-04 |
Coastline | 0 കിലോമീറ്റർ (0 മൈ) |
Nearest city | Alappuzha |
Lok Sabha constituency | Alappuzha |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
കളർകോട് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു ഗ്രാമമാകുന്നു. അമ്പലപ്പുഴ നോർത്ത് ഗ്രാമ പഞ്ചായത്തിൽപ്പെട്ട സ്ഥലമാണ്. ആലപ്പുഴ പട്ടണത്തിൻ്റെ തേക്കേയറ്റമാണ് കളർകോട് [1]
സ്ഥാനം
[തിരുത്തുക]ആലപ്പുഴ പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് കളർകോട് സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നഗരമായ അമ്പലപ്പുഴയിൽ നിന്ന് 10 കിലോമീറ്റർ അഞ്ചരിച്ചാൽ കളർകോട് എത്താം. നാഷണൽ ഹൈവേ 66(NH 66) മറ്റ് പ്രധാന നഗരങ്ങളുമായി കളർകോടിനെ ബന്ധിപ്പിക്കുന്നു.
- കിഴക്ക്: ചമ്പക്കുളം
- തെക്ക്: അമ്പലപ്പുഴ
- വടക്ക്: ആലപ്പുഴ
- പടിഞ്ഞാറ്: കടൽത്തീരം
ദൂരം
[തിരുത്തുക]- ആലപ്പുഴ 4 കിലോമീറ്റർ
- അമ്പലപുഴ 10 കിലോമീറ്റർ
- തിരുവനന്തപുരം 139 കിലോമീറ്റർ
- എറണാകുളം 65 കിലോമീറ്റർ
- ചങ്ങനാശ്ശേരി 37 കിലോമീറ്റർ
ഭാഷ
[തിരുത്തുക]മലയാളം ആണ് പ്രാദേശികഭാഷ.
വിദ്യാഭ്യാസം
[തിരുത്തുക]ആലപ്പുഴയിലെ പ്രധാന കലാലയം ആയ എസ് ഡി കോളജ് (സനാതന ധർമ്മ കോളജ്) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[2] ഇൻസ്റ്റിട്യൂട്ട് ഓഫ് മാനെജ്മെന്റ് കേരള, ആലപ്പുഴ സെന്റർ, കേരള സർവ്വകലാശാല സ്റ്റഡി സെന്റർ എന്നിവ ഇവിടെയുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ഫെഡറൽ ബാങ്ക് ശാഖ
- കാനറ ബാങ്ക് ശാഖ
- റിലയൻസ് മാൾ
ഗതാഗതം
[തിരുത്തുക]ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ 5 കി. അകലെയുള്ള ആലപ്പുഴ ആണ്. പുന്നപ്ര സ്റ്റേഷനും അടുത്താണ്. കളർകോട് ആരംഭിച്ച് കൊമ്മാടിയിൽ അവസാനിക്കുന്ന എലിവേറ്റഡ് ഹൈവേ ഉൾപ്പെടുന്ന ആലപ്പുഴ ബൈപ്പാസ് ആലപ്പുഴയുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാണ്
പ്രശസ്തമായ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് (എ സി റോഡ്) ആരംഭിക്കുന്നതും കളർകോട് നിന്നാണ്.കുട്ടനാട്ടിലെ നെൽപ്പാടങ്ങളും കായലുകളെയും കീറിമുറിച്ച് പോകുന്ന പാത സഞ്ചാരികളെ ആകർഷിക്കുന്നതാണ്. [3][4]
ഭരണം
[തിരുത്തുക]കളർകോട് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽപ്പെട്ടതാണ്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിലാണ് ഈ ഗ്രാമം പെടുന്നത്.
മതം
[തിരുത്തുക]കളർകോട് മഹാദേവർ ക്ഷേത്രം പ്രസിദ്ധമാണ്. കൂടാതെ ഒട്ടനവധി ആരാധനാലയങ്ങളും ഇവിടെയുണ്ട് [5]
പിൻകോഡ്
[തിരുത്തുക]കളർകോട് സനാതനപുരം: 688003 [6]
അവലംബം
[തിരുത്തുക]- ↑ http://www.onefivenine.com/india/villages/Alappuzha/Ambalappuzha/Kalarcode-East
- ↑ http://sdcollege.in/
- ↑ http://timesofindia.indiatimes.com/city/thiruvananthapuram/Kollam-Alappuzha-bypass-work-to-be-re-tendered/articleshow/33671082.cms
- ↑ http://www.thehindu.com/2004/10/25/stories/2004102504090300.htm
- ↑ https://bankifsccode.com/THE_FEDERAL_BANK_LTD/KERALA/ALAPUZZHA_/KALARCODE
- ↑ http://www.pincodeaddress.com/address/Kalarkode_Sanathanapuram