പള്ളാത്തുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പള്ളാത്തുരുത്തി
ഗ്രാമം
ഒരു കെട്ടുവള്ളം (ഹൗസ്ബോട്ട്) വേമ്പനാട്ട് തടാകത്തിൽ.
ഒരു കെട്ടുവള്ളം (ഹൗസ്ബോട്ട്) വേമ്പനാട്ട് തടാകത്തിൽ.
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)

കേരളത്തിലെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള ഒരു ഗ്രാമമാണ് പള്ളാത്തുരുത്തി, .ആലപ്പുഴ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 4 കി.മി. ദൂരെയാണ് പള്ളാത്തുരുത്തി സ്ഥിതി ചെയ്യുന്നത്[1]. ആലപ്പുഴ - ചങ്ങനാശേരി പാതയിലെ പ്രധാന വലിയ മൂന്നു പാലങ്ങളിൽ ഒന്നാണ് പള്ളാത്തുരുത്തി പാലം[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പള്ളാത്തുരുത്തി&oldid=2924650" എന്ന താളിൽനിന്ന് ശേഖരിച്ചത്