നിർമ്മലഗിരി കോളേജ്
ദൃശ്യരൂപം
കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള എയിഡഡ് കോളേജാണ് നിർമ്മലഗിരി കോളേജ്.[1] കൂത്തുപറമ്പിലെ തൊക്കിലങ്ങാടിക്കടുത്ത് നിർമ്മലഗിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്ന്.[2] നേരത്തെ കോഴിക്കോട് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജ് കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നപ്പോൾ അതിന്റെ കീഴിലായി. 1964-ൽ ആണ് ഈ കലാലയം സ്ഥാപിതമായത്. [3]
കോഴ്സുകൾ
[തിരുത്തുക]ബിരുദ കോഴ്സുകൾ:[4]
- ബി.എ. എക്കണോമിക്സ്
- ബി.എ. ഇംഗ്ലീഷ്
- ബി.എ. ഹിസ്റ്ററി
- ബി.എ. മലയാളം
- ബി.എസ്.സി. കെമിസ്ട്രി
- ബി.എസ്.സി. മാത്തമാറ്റിക്സ്
- ബി.എസ്.സി. ഫിസിക്സ്
- ബി.എസ്.സി. സൂവോളജി
- ബി.എസ്.സി. ഹോം സയൻസ്
ബിരുദാനന്തര കോഴ്സുകൾ:
- എം.എ. എകണോമിക്സ്
- എം.എസ്.സി. കെമിസ്ട്രി
- എം.എസ്.സി. ഫിസിക്സ്
അവലംബം
[തിരുത്തുക]- ↑ "Official Website of Kannur University". Retrieved 2021-06-14.
- ↑ "NIRMALAGIRI COLLEGE | Archdiocese of Tellichery". Retrieved 2021-06-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-09. Retrieved 2008-07-15.
- ↑ InfoTech, S. R. V. "Programmes Offered of Nirmalagiri College" (in ഇംഗ്ലീഷ്). Retrieved 2021-06-14.