നെടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടുമുടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നെടുമുടി (വിവക്ഷകൾ) എന്ന താൾ കാണുക. നെടുമുടി (വിവക്ഷകൾ)
നെടുമുടി
[[Image:
എ.സി റോഡ്, നെടുമുടിയിൽനിന്നുള്ള ദൃശ്യം
|250px|none|alt=|]]
Map of India showing location of Kerala
Location of നെടുമുടി
നെടുമുടി
Location of നെടുമുടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ ജില്ല
ജനസംഖ്യ 15,428 (2001)
സമയമേഖല IST (UTC+5:30)

Coordinates: 9°26′34″N 76°24′14″E / 9.442871°N 76.40399°E / 9.442871; 76.40399 ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്‌ നെടുമുടി.[1] ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ആലപ്പുഴ നഗരത്തിൽനിന്നും 13 കിലോമീറ്റർ കിഴക്കുമാറിയാണ് നെടുമുടി സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ വടക്ക് , തെക്ക്, പടിഞ്ഞാറ് അതിരുകളിലൂടെ പമ്പാനദി ഒഴുകുന്നു പ്രധാനമായും കൃഷിയും മത്സ്യബന്ധമാവുമാണ്‌ ഇവിടത്തുകാരുടെ വരുമാനമാർഗ്ഗങ്ങൾ.100% സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യഗ്രാമങ്ങളിലൊന്നാണ് നെടുമുടി. ചലച്ചിത്രനടൻ നെടുമുടി വേണു , തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ എന്നിവരുടെ ജന്മസ്ഥലം കൂടിയാണ് നെടുമുടി.

ജനസംഖ്യ[തിരുത്തുക]

2001-ലെ കാനേഷുമാരി പ്രകാരം, 7585 ആണുങ്ങളും 7902 പെണ്ണുങ്ങളും ആയി 15428 ആണ് ഇവിടുത്തെ ജനസംഖ്യ.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India:Villages with population 5000 & above". ശേഖരിച്ചത് 2008-12-10.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെടുമുടി&oldid=2398930" എന്ന താളിൽനിന്നു ശേഖരിച്ചത്