മാട്ടുപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാട്ടുപ്പെട്ടി പുൽമേട്ടിൽ മേയുന്ന കാട്ടാനകൾ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന ദേവികുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായപ്രദേശമാണ് മാട്ടുപ്പെട്ടി. കേരള കന്നുകാലി വികസനകേന്ദ്രം ഫാം,[1]കണ്ണൻ ദേവൻ ഹിൽസ് പ്ലാൻറ്റേഷൻ കമ്പനി(KDHP)[2] കമ്പനിയുടെ മാട്ടുപ്പെട്ടി തേയില ഫാക്ടറി,കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിൻറെ(KSEB)കീഴിലുള്ള മാട്ടുപ്പെട്ടി അണക്കെട്ട്[3] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു .

മൂന്നാറിൽ നിന്ന് 11KM സഞ്ചരിച്ചാൽ മാട്ടുപെട്ടി ഡാമിൽ എത്താം വിനോദ സഞ്ചാരത്തിൽ പേരുകേട്ട സ്ഥലമാണ് ഇത് ഇവിടെ നിന്ന് 25 km സഞ്ചരിച്ചാൽ പാമ്പാടുംചോല നാഷണൽ പാർക്കിൽ എത്തിച്ചേരാം.

ചിത്രശാല[തിരുത്തുക]

  1. https://www.google.com/search?q=kld+board+mattuppetti&oq=kld+board+mattuppetti&aqs=chrome..69i57j0i22i30j0i390l2.13408j0j7&sourceid=chrome&ie=UTF-8#:~:text=Search%20Results-,Kld%20Board%20Mattupetty,-Rating
  2. https://kdhptea.com
  3. https://en.wikipedia.org/wiki/Mattupetty_Dam#:~:text=Help%20with%20translations!%20%5D-,Mattupetty%20Dam,-From%20Wikipedia%2C%20the
"https://ml.wikipedia.org/w/index.php?title=മാട്ടുപ്പെട്ടി&oldid=3941598" എന്ന താളിൽനിന്ന് ശേഖരിച്ചത്