ദേശീയപാത 1 (ഇന്ത്യ)
(National Highway 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
National Highway 1 | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 456 km (283 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
South അവസാനം | Delhi | |||
NH 2 in Delhi NH 8 in Delhi | ||||
North അവസാനം | Attari, Punjab | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Delhi: 22 km (14 mi) Haryana: 180 km (110 mi) Punjab: 254 km (158 mi) | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Delhi - Sonipat- Kurukshetra - Ambala - Jalandhar - Ludhiana - Phagwara - Amritsar - Indo-Pak Border | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
ദേശീയ പാത 1 എന്ന ദേശീയ പാത ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയെ പഞ്ചാബിലുള്ള, ഇന്ത്യ-പാക് അതിർത്തിയിലെ, അട്ടാരി എന്ന നഗരവുമായി ബന്ധിപ്പിക്കുന്നു.[1] ഷേർ ഷാ സൂരിയുടെ കാലത്ത് ബംഗാളിനെ ലാഹോറുമായി ബന്ധിപ്പിച്ചിരുന്ന ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഭാഗമായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "NHAI". Archived from the original on 2016-06-11. Retrieved 2019-10-27.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
NH 1 (India) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.