ദൗലത് ബെഗ് ഓൾഡി
ദൃശ്യരൂപം
(Daulat Beg Oldi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൗലത് ബെഗ് ഓൾഡി | |
---|---|
പട്ടാളത്താവളം | |
Country | India |
State | Jammu and Kashmir |
District | Leh |
ഉയരം | 5,100 മീ(16,700 അടി) |
• Official | Urdu |
സമയമേഖല | UTC+5:30 (IST) |
ലഡാക്കിന് സമീപമുള്ള ഇന്ത്യൻ ഭൂപ്രദേശമാണ് ദൗലത് ബെഗ് ഓൾഡി. സമുദ്രനിരപ്പിൽനിന്ന് 16,700 അടി ഉയരത്തിലുള്ള ഈ സ്ഥലത്താണ് ലോകത്തെ ഏറ്റവും ഉയർന്ന വിമാനത്താവളമുള്ളത്. 1962ലെ യുദ്ധകാലത്താണ് ഇന്ത്യ ഇവിടെ വിമാനത്താവളം സ്ഥാപിച്ചത്.
2013 ലെ ചൈനീസ് കടന്നു കയറ്റം
[തിരുത്തുക]2013 ഏപ്രിൽ 15 ന് ലഡാക്കിന് സമീപമുള്ള ദെപ്‌സാങ് താഴ്‌വരയിൽ ഇന്ത്യയുടെ ഭൂഭാഗത്ത് 10 കിലോമീറ്റർ ഉള്ളിൽക്കടന്ന് ചൈന പോസ്റ്റ് സ്ഥാപിച്ചു. ദൗലത് ബെഗ് ഓൾഡിയിലെ ഇന്ത്യയുടെ നിർമിതികൾ നീക്കം ചെയ്യണമെന്നായിരുന്നു ചൈനയുടെ ആവശ്യം.[1] നേർക്കുനേർ നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെയും ചൈനയുടെയും സൈനികർ, ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ഉണ്ടായ ധാരണയെ തുടർന്ന് പിന്മാറി.[2] രണ്ട് ചൈനീസ് ഹെലികോപ്റ്ററുകൾ ഇന്ത്യയുടെ ആകാശ മേഖലയിലേക്ക് കടന്നു കയറി, ചൈനീസ് പോസ്റ്റിലെ പട്ടാളക്കാർക്ക് ആഹാരവും മറ്റും എത്തിച്ചിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ പി.എസ്. നിർമ്മല (7 മെയ് 2013). "ചൈനയും ഇന്ത്യയും ടെന്റുകൾ പൊളിച്ചുമാറ്റി നിയന്ത്രണരേഖയിലെ തത്സ്ഥിതി പുനഃസ്ഥാപിക്കും". മാതൃഭൂമി. Archived from the original on 2013-05-07. Retrieved 7 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ലഡാക്കിൽനിന്ന് ചൈന പിന്മാറി". മാതൃഭൂമി. 5 മെയ് 2013. Archived from the original on 2013-05-06. Retrieved 5 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "China's Helicopters violate Indian Airspace". Archived from the original on 2013-05-13. Retrieved 2013-05-05.