ഇന്ത്യയിലെ ഔദ്യോഗിക വൃക്ഷങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian state trees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇത് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടേയും ഔദ്യോഗിക വൃക്ഷങ്ങളുടെ പട്ടികയാണ്.

ഔദ്യോഗിക വൃക്ഷങ്ങൾ[തിരുത്തുക]

സംസ്ഥാനം അറിയപ്പെടുന്ന പേര് ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാപ്രദേശ്‌ ആര്യവേപ്പ് Azadirachta indica GntNeemTree.jpg
അരുണാചൽ പ്രദേശ് ഹോല്ലോങ്ങ് Dipterocarpus macrocarpus
ആസാം ഹോല്ലോങ്ങ് Dipterocarpus macrocarpus
ബിഹാർ അരയാൽ Ficus religiosa Ficus religiosa Bo.jpg
ഛത്തീസ്‌ഗഢ് കൈമരുത് Shorea robusta Sal (Shorea robusta)- old leaf at Jayanti, Duars W Picture 122.jpg
ഗോവ കരിമരുത് Terminalia elliptica Terminalia tomentosa bark.jpg
ഗുജറാത്ത്‌ മാവ് Mangifera indica Mangifera indica. Tropical Brazil.JPG
ഹരിയാണ അരയാൽ Ficus religiosa Ficus religiosa Bo.jpg
ഹിമാചൽ പ്രദേശ്‌ ദേവദാരു Cedrus deodara Cedrus deodara Himalajazeder.JPG
ജമ്മു-കശ്മീർ Himalayan Horse Chestnut Aesculus indica 150px
ഝാർഖണ്ഡ്‌ കൈമരുത് Shorea robusta Sal (Shorea robusta)- old leaf at Jayanti, Duars W Picture 122.jpg
കർണാടക ചന്ദനം Santalum album Sandal leaf.jpg
കേരളം തെങ്ങ് Cocos nucifera Starr 031209-0059 Cocos nucifera.jpg
ലക്ഷദ്വീപ് കടപ്ലാവ് Artocarpus altilis Artocarpus altilis (fruit).jpg
മേഘാലയ കുമ്പിൾ Gmelina arborea Gmelina arborea bark I IMG 3543.jpg
മധ്യപ്രദേശ്‌ പേരാൽ Ficus benghalensis Ficus-Benghalensis-Coral-Gables.JPG
മഹാരാഷ്ട്ര മാങ്ങ Mangifera indica Mangifera indica. Tropical Brazil.JPG
മണിപ്പൂർ ചന്ദനവേമ്പ് Toona ciliata Starr 020803-0078 Toona ciliata.jpg
മിസോറം നാഗകേസരം Mesua ferrea MesuaFerrea IronWood.jpg
നാഗാലാ‌ൻഡ് Alder Alnus incana rugosa leaves.jpg
ഒഡീഷ അരയാൽ[1] Ficus religiosa Ficus religiosa Bo.jpg
പുതുച്ചേരി കൂവളം Aegle marmelos Bael (Aegle marmelos) tree at Narendrapur W IMG 4116.jpg
പഞ്ചാബ്‌ ശിംശപ Dalbergia sissoo Dalbergia sissoo Bra24.png
രാജസ്ഥാൻ വന്നി Prosopis cineraria Jhand (Prosopis cineraria) at Hodal W IMG 1191.jpg
സിക്കിം Rhododendron niveum Rhododendron niveum - University of Copenhagen Botanical Garden - DSC07606.JPG
തമിഴ്‌നാട് Palmyra palm Borassus Borassus flabellifer.jpg
ത്രിപുര Agar Gelidium amansii
ഉത്തരാഖണ്ഡ് കാട്ടുപൂവരശ് Rhododendron arboreum Rhododendron arboreum 2009.jpg
ഉത്തർ‌പ്രദേശ് അശോകം Saraca asoca Saraca asoca (Roxb.) Willd..jpg
പശ്ചിമ ബംഗാൾ ഏഴിലം‌പാല Alstonia scholaris [2] Alstonia scholaris.jpg

അവലംബം[തിരുത്തുക]

  1. "ഒഡീഷ State Symbols". mapsofindia.com. 2011. ശേഖരിച്ചത് 2012 May 26. the state tree is the imposing ‘Ashwatha’ tree
  2. "Occastional Paper-5, Plant Wealth of The Raj Bhavan, Kolkata" (PDF). Website on The Raj Bhavan, Kolkata from Government of India portal. 2008-03. pp. p.16. ശേഖരിച്ചത് 2008-12-23. Check date values in: |date= (help)CS1 maint: Extra text (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]