ഉന ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Una district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Una ജില്ല
ऊना
ജില്ല -(ഹിമാചൽ പ്രദേശ്)
Una ജില്ല (ഹിമാചൽ പ്രദേശ്)
Una ജില്ല (ഹിമാചൽ പ്രദേശ്)
രാജ്യംഇന്ത്യ
സംസ്ഥാനംഹിമാചൽ പ്രദേശ്
ആസ്ഥാനംഉന, ഹിമാചൽ പ്രദേശ്
താലൂക്കുകൾ5
Population (2011)
 • ആകെ521057
 • നഗരപ്രദേശം8.8
Demographics
 • സാക്ഷരത87.23%
 • സ്ത്രീപുരുഷ അനുപാതം977
നിർദ്ദേശാങ്കം31°28′34″N 76°16′13″E / 31.47611°N 76.27028°E / 31.47611; 76.27028Coordinates: 31°28′34″N 76°16′13″E / 31.47611°N 76.27028°E / 31.47611; 76.27028
ശരാശരി വാർഷിക പാതം1253 mm
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഇന്ത്യയിലെ ഹിമാചൽപ്രദേശിലെ ഒരു ജില്ലയാണ് ഉന. ഈ ജില്ല പഞ്ചാബിലെ ഹോഷ്യർപൂര് രൂപനഗർ ജില്ലകളുമായും, ഹിമാചൽപ്രദേശിലെ കാങ്ഡ ഹമിർപൂര് ബിലാസ്പുർ ജില്ലകളുമായും ഉന ജില്ല അതിർത്തി പങ്കെടുന്നു. ഇവിടെ താഴ്ന്ന കുന്നുകൾ-മലനിരകളാണ് സാധാരണയായി കാണാൻ കഴിയുക. പ്രധാന വ്യവസായ ഇടമായി അറിയപ്പെടുന്ന ഉന സഞ്ചാരികളുടെ ധരംശാല കുളു മനാലി ജ്വാലാമുഖി എന്നിവിടങ്ങളിലെ യാത്രയ്ക്കായി മാറിയ ഒരു സഞ്ചാര പാതയിലെ പട്ടണമായി മാറി.

ഭൂമിശാസ്ത്രം[തിരുത്തുക]

ഹിമാചൽ പ്രദേശിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഉന സ്ഥിതി ചെയ്യുന്നത്. ഉന ജില്ലയുടെ വടക്കുഭാഗത്ത് ബിയാസ് നദിയും കിഴക്ക് സത്ലജ് നദിയും ഒഴുകുന്നു.[1]

ജനസംഖ്യ[തിരുത്തുക]

2011 ലെ സെൻസസ് പ്രകാരം ഉന ജില്ലയിലെ ജനസംഖ്യ 521,057 ആണ്.[2] ഇത് ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക് ദ്വീപസമൂഹമായ കേപ്പ് വേർഡ് രാജ്യത്തിന് ഏകദേശം തുല്യമാണ്.[3] ഇവിടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 338 (880 ചതുരശ്ര മൈൽ) ആളുകളാണ്.ജനസംഖ്യാ വളർച്ചാ നിരക്ക് 2001-2011 ആയപ്പോഴേക്കും 16.24 ശതമാനമായിരുന്നു.[2] ഓരോ 1000 പുരുഷന്മാർക്കും 977 സ്ത്രീകളുടെ ലിംഗാനുപാതം ഉനയിൽ ഉണ്ട്. സാക്ഷരതാ നിരക്ക് 87.23 ശതമാനമാണ്.[2]

ഉന ജില്ലയിൽ മതം (2011)[4]
Religion Percent
Hinduism
92.13%
Sikhism
4.99%
Islam
2.74%
Christianity
0.07%
Others
0.07%
റാങ്ക് ഭാഷ 1961 കാനേഷുമാരി[5]
1 ഹിന്ദി 71.2%
2 പഞ്ചാബി 28.4%
3 മറ്റുള്ളവ 0.4%

വിനോദസഞ്ചാര ആകർഷണങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Swan River". മൂലതാളിൽ നിന്നും 2012-10-01-ന് ആർക്കൈവ് ചെയ്തത്.
  2. 2.0 2.1 2.2 "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 2011-09-30.
  3. US Directorate of Intelligence. "Country Comparison:Population". ശേഖരിച്ചത് 2011-10-01. Cape Verde 516,100 July 2011 est.
  4. http://www.census2011.co.in/census/district/235-una.html
  5. http://14.139.60.114:8080/jspui/bitstream/123456789/955/8/Pathankot%20Tehsil%20(25-46).pdf
"https://ml.wikipedia.org/w/index.php?title=ഉന_ജില്ല&oldid=2893635" എന്ന താളിൽനിന്ന് ശേഖരിച്ചത്