വടക്കു കിഴക്കൻ ഇന്ത്യ
ദൃശ്യരൂപം
Northeast India | |
---|---|
Population | 45,587,982 (2011 census) |
Area | 262,230 കി.m2 (2.8226×1012 sq ft) |
Population density | 148/കിമീ2 (148/കിമീ2) |
Time zone | IST (UTC+5:30) |
States and territories | Arunachal Pradesh Assam Manipur Meghalaya Mizoram Nagaland Sikkim Tripura North Bengal |
Largest cities (2012) | Guwahati, siliguri, Agartala, Dimapur, Shillong, Aizawl, Imphal, Silchar |
Official languages | Assamese, Bengali, Bodo, English, Garo, Khasi, Kokborok, Manipuri, Ahom |
Religion | Christianity, Hinduism, Islam, Buddhism, Animism (Sanamahism, Seng Khasi, Donyi-Polo etc.) |
ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള ഭൂപ്രദേശമാണ് വടക്കു കിഴക്കൻ ഇന്ത്യ.ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ സ്വതന്ത്രരാജ്യങ്ങൾക്കിടയിലൂടെയുള്ള ഒരു ഇടനാഴി വഴി വടക്ക് കിഴക്കൻ ഇന്ത്യ പൂർവ്വേന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. സപ്ത സഹോദരി സംസ്ഥാനങ്ങളും (അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര), ഹിമാലയൻ സംസ്ഥാനമായ സിക്കിമും ഉൾപ്പെടുന്നതാണിത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]Citations
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Meetei, Nameirakpam Bijen., Autonomy, Ethnic Politics and Conflict in North-East India. Ruby Press & Co. Archived 2014-09-14 at the Wayback Machine.(New Delhi). 2014. ISBN 978-93-82395-29-4