ബാഗൽക്കോട്ട് ജില്ല
ദൃശ്യരൂപം
(Bagalkot district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഗൽക്കോട്ട് ജില്ല കൃഷി ಬಾಗಲಕೋಟೆ ಜಿಲ್ಲೆ Bagalkote | |
---|---|
ജില്ല | |
Kudala Sangama in Bagalkote district, Karnataka | |
Nickname(s): Kvati | |
Country | India |
State | കർണാടക |
Headquarters | ബാഗൽക്കോട്ട് |
Talukas | Bagalkote, Badami, Bilgi, Hungund, Jamkhandi, Mudhol, Ilkal, Rabkavi Banhatti and Guledgudda |
• Deputy Commissioner & District Magistrate | ManojKumar Meena |
• ആകെ | 6,575 ച.കി.മീ.(2,539 ച മൈ) |
(2012) | |
• ആകെ | 18,91,009 |
• ജനസാന്ദ്രത | 290/ച.കി.മീ.(740/ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 587101-587325 |
Telephone code | + 91 (0)8354 |
വാഹന റെജിസ്ട്രേഷൻ | KA-29 |
വെബ്സൈറ്റ് | bagalkot |
കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ബാഗൽക്കോട്ട് ജില്ല (കന്നഡ: ಬಾಗಲಕೋಟೆ). ബാഗൽക്കോട്ട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. വടക്കൻ കർണാടകത്തിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയുടെ അതിർത്തികൾ ബെൽഗാം ജില്ല, ബിജാപ്പൂർ ജില്ല, ഗടക്, കോപ്പൽ, റെയ്ച്ചൂർ എന്നിവയാണ്.
ചാലൂക്യ രാജാവായിരുന്ന പുലകേശി I 550-ൽ ബാഗൽക്കോട്ട് ജില്ല കീഴടക്കിയതിനുശേഷം ബദാമി അവരുടെ തലസ്ഥാനമാക്കി. 753-ൽ കൃതവർമ്മൻ രണ്ടാമനെ രാഷ്ട്രകൂടർ പരാജയപ്പെടുത്തുന്നതുവരെ ബാഗൽക്കോട്ട് ചാലൂക്യതലസ്ഥാനമായിരുന്നു.
ഗ്രാമവ്യവസായങ്ങൾക്ക് പ്രാമുഖ്യമുള്ള ഇവിടം കൈത്തറി, പട്ട് എന്നിവക്ക് പ്രശസ്തമാണ്.
അവലംബം
[തിരുത്തുക]Bagalkot district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.