Jump to content

ബിജാപ്പൂർ ജില്ല, കർണ്ണാടക

Coordinates: 16°49′N 75°43′E / 16.82°N 75.72°E / 16.82; 75.72
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ಬಿಜಾಪುರ Bijapur District
Map of India showing location of Karnataka
Location of ಬಿಜಾಪುರ Bijapur District
ಬಿಜಾಪುರ Bijapur District
Location of ಬಿಜಾಪುರ Bijapur District
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ഉപജില്ല Bijapur, Bagewadi, Sindgi, Indi, Muddebihal, Basavan Bagewadi
ഹെഡ്ക്വാർട്ടേഴ്സ് Bijapur
ജനസംഖ്യ
ജനസാന്ദ്രത
18,06,918 (2001)
171/km2 (443/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 10,541 km² (4,070 sq mi)
കോഡുകൾ
വെബ്‌സൈറ്റ് bijapur.nic.in

16°49′N 75°43′E / 16.82°N 75.72°E / 16.82; 75.72 കർണാടകയിലെ ഒരു ജില്ലയാണ് ബിജാപ്പൂർ ((കന്നഡ: ವಿಜಾಪುರ)). ബീജാപ്പൂർ ജില്ലയുടെ ആസ്ഥാനമായ ഈ നഗരം ബാംഗ്ലൂർ നഗരത്തിന് 530 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. അദിൽ ഷാഹി സാമ്രാജ്യത്തിന്റെ കാലത്തുണ്ടായിരുന്ന നിരവധി ചരിത്ര സ്മാരകങ്ങളുടെയും, കെട്ടിടങ്ങളുടെയും പേരിൽ ഈ ജില്ല പ്രശസ്തമാണ്. പുരാതനശിലായുഗം മുതൽ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെങ്കിലും[1] തലിപ രണ്ടാമൻ എ.ഡി. 900-ലാണ് ബിജാപൂർ നഗരം സ്ഥാപിച്ചത്.[2]

ബീജാപ്പൂർ ജില്ലയിലെ നഗരങ്ങളും, ടൗണുകളും

[തിരുത്തുക]
  • ബസവന ബഗേവദി
  • ബീജാപ്പൂർ
  • ഇന്ദി
  • മുദ്ദേബിഹാൽ
  • സിന്ത്‌ഗി
  • തലിക്കോട്ട

അവലംബം

[തിരുത്തുക]
  1. പഡ്ഡയ്യ, കത്രഗഡ്ഡ (1971). "എക്സ്പ്ലൊറേഷൻസ് ഇൻ ഡിസ്ട്രിക്റ്റ്സ് ബിജാപൂർ ആൻഡ് ഗുൽബർഗ, ആൻഡ് എക്സ്പ്ലൊറേഷൻസ് ഇൻ ഡിസ്ട്രിക്റ്റ് മഹ്ബൂബ്നഗർ". ഇൻഡ്യൻ ആർക്കിയോളജി:എ റിവ്യൂ 1968–69. ന്യൂ ഡെൽഹി: മിനിസ്ട്രി ഓഫ് സയന്റിഫിക് റിസേർച്ച് ആൻഡ് കൾച്ചറൽ അഫയേഴ്സ്. pp. 2, 21.
  2. കമ്മത്ത്, സൂര്യനാഥ് യു. (1980). കൺസൈസ് ഹിസ്റ്ററി ഓഫ് കർണാടക ഫം പ്രീ ഹിസ്റ്റോറിക് ടൈംസ് റ്റു ദി പ്രെസന്റ് location=ബാംഗളൂർ. അർച്ചന പ്രകാഷണ. p. 106. OCLC 7796041. {{cite book}}: Missing pipe in: |title= (help) (revised English version of his (1973) Karnatakada sankshipta itihasa)

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]