ധാർവാഡ് ജില്ല
ദൃശ്യരൂപം
(Dharwad district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധാർവാഡ് ജില്ല | |
| |
Stat | |
Division | |
Taluks | Dharwad, Hubli,Kalghatgi, Navalgund,Kundgol |
District headquarters | ധാർവാഡ് |
District Commissioner | Sameer Shukla |
Area | 4265 km² |
Population (2011) | 1,846,993 |
Codes
|
+0836 |
Time zone | IST (UTC+5.30) |
കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ധാർവാഡ് ജില്ല. വടക്കൻ കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് ധാർവാഡ്. ധാർവാഡ് നഗരമാണ് ജില്ലാ ആസ്ഥാനം. ധാർവാർ എന്നും അറിയപ്പെടുന്ന ഈ സ്ഥലം ധാർവാഡ് പേടക്ക് പ്രശസ്തമാണ്. 1997-ന് മുമ്പേ 13738 ച. കി. മീ വിസ്തീർണ്ണമുണ്ടായിരുന്ന ഈ ജില്ല വിഭജിച്ചാണ് ഗദഗ്, ഹാവേരി, എന്നീ ജില്ലകൾ ഉണ്ടാക്കിയത്.
അവലംബം
[തിരുത്തുക]Dharwad district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.