ഹാവേരി ജില്ല
ദൃശ്യരൂപം
ഹാവേരി ജില്ല ಹಾವೇರಿ ಜಿಲ್ಲೆ Madya Karnataka | |
---|---|
district | |
Country | India |
State | Karnataka |
Headquarters | Haveri |
Talukas | Hangal, Haveri, Byadgi, Hirekerur, Ranebennur, Shiggaon, Savanur |
• Deputy Commissioner | Sri M Manjunath Naik |
(2001) | |
• ആകെ | 14,67,000 |
• Official | കന്നട |
സമയമേഖല | UTC+5:30 (IST) |
PIN | 581110 |
Telephone code | + 91 (08375) |
വാഹന റെജിസ്ട്രേഷൻ | KA- 27 |
വെബ്സൈറ്റ് | [http://[%20%20.nic.in%20%20.nic.in] [%20%20 |
കർണാടക സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ജില്ലയാണ് ഹാവേരി ജില്ല. 2001-ലെ കണക്കുകൾ പ്രകാരം ജനംസഖ്യ 14,39,116 ആണ്, ഇതിൽ 20.78% ആളുകൾ നഗരങ്ങളിലാണ് താമസിക്കുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ജില്ലയുടെ ആസ്ഥാനമായ ഹവേരി ബാംഗ്ലൂരിൽ നിന്നും 335 കിലോമീറ്റർ അകലെയായി സ്ഥിതിചെയുന്നു. വടക്കു ധാർവാഡ് ജില്ല, വടക്കുകിഴക്ക് ഗദഗ് ജില്ല. കിഴക്കു ബെല്ലാരി ജില്ല . തെക്ക് ദാവൺഗരെ ജില്ല, തെക്കുപടിഞ്ഞാറ് ഷിമോഗ ജില്ല, പടിഞ്ഞാറും വടക്കുപടിഞ്ഞാറും ഉത്തര കന്നഡ ജില്ല എന്നിവയാണ് ഹാവേരി ജില്ലയുടെ അതിർത്തികൾ. ഈ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ ധാർവാഡ് ജില്ലയുടെ ഭാഗമായിരുന്നു. .
അവലംബം
[തിരുത്തുക]Haveri district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.