Jump to content

തുമകൂരു ജില്ല

Coordinates: 13°20′N 77°06′E / 13.34°N 77.1°E / 13.34; 77.1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുമകൂരു ജില്ല
Clockwise from top-left: View from Shivagange, Markonahalli Reservoir, Chennakeshava Temple at Arlaguppe, Guru Mandir, Mandaragiri, View from Devarayanadurga Hill, Madhugiri Fort
Nickname(s): 
Kalpataru Nadu (Coconut Country), Shikshanika Nagari (City of Educational Institutions)
Location in Karnataka
Location in Karnataka
Coordinates: 13°20′N 77°06′E / 13.34°N 77.1°E / 13.34; 77.1
Country India
Stateകർണാടക
Headquartersതുംകൂർ
TalukasTumakuru,
Sira,
Gubbi,
Tipaturu,
Turuvekere,
Kunigal,
Madhugiri,
Pavagada,
Koratagere,
Chikkanayakanahalli.
ഭരണസമ്പ്രദായം
 • Deputy CommissionerPatil Yalagouda Shivanagouda, I.A.S [1][2]
 • District In-charge MinisterJ. C. Madhu Swamy (BJP) [3]
 • President, Zilla PanchayatLatha Ravikumar (JDS) [4]
വിസ്തീർണ്ണം
 • ആകെ10,597 ച.കി.മീ.(4,092 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ2,678,980
 • റാങ്ക്150 in India
 • ജനസാന്ദ്രത250/ച.കി.മീ.(650/ച മൈ)
Languages
 • OfficialKannada
 • RegionalTelugu
സമയമേഖലUTC+5:30 (IST)
PIN
572xxx
വാഹന റെജിസ്ട്രേഷൻ
  • Tumakuru KA 06
  • Tipaturu KA 44
  • Madhugiri KA 64
വെബ്സൈറ്റ്tumkur.nic.in


കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് തുമകൂരു ജില്ല (നേരത്തേ തുംകൂർ ജില്ല [6]Tumakuru District ತುಮಕೂರು ಜಿಲ್) 10,598 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ല കർണാടകയിലെ ഏറ്റവും വിസ്തീർണ്ണമുള്ള മൂന്നാമത്തെ ജില്ലയും ജനസംഖ്യയിൽ നാലാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജില്ലയുമാണ് [7]ഇവിടെ തെങ്ങുകൾ ധാരാളമായി കൃഷിചെയ്യപ്പെടുന്നതിനാൽ തുംകൂർ കല്പതാരു നാഡു എന്നറിയപ്പെടുന്നു .[8]. ഈ ജില്ല ബാംഗ്ലൂർ ഡിവിഷനിൽ ഉൾപ്പെടുന്നു.

  1. "District Administration". tumkurzillapanchayat.gov.in.
  2. "Karnataka Government". www.karnataka.gov.in.
  3. "Karnataka govt announces district in-charge ministers, CM Yediyurappa retains Bengaluru". The News Minute. 16 September 2019.
  4. Staff Correspondent (12 May 2016). "JD(S) bags president post in Tumakuru ZP" – via www.thehindu.com.
  5. "Districts in Karnataka". Karnataka.com. 14 July 2013.
  6. https://www.kasargodvartha.com/2014/11/mangalore-renamed-menga-luru.html
  7. "Most Populous Districts in Karnataka". WorldlistMania (in അമേരിക്കൻ ഇംഗ്ലീഷ്). 2016-01-31. Retrieved 2022-06-21.
  8. "Tumakuru sets a green example". www.downtoearth.org.in. Retrieved 2021-01-31.
"https://ml.wikipedia.org/w/index.php?title=തുമകൂരു_ജില്ല&oldid=3951635" എന്ന താളിൽനിന്ന് ശേഖരിച്ചത്