ദാവൺഗരെ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Davanagere district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാവൺഗരെ ജില്ല

ದಾವಣಗೆರೆ ಜಿಲ್ಲೆ

Madya Karnataka
district
Country India
StateKarnataka
Formed15 August 1997
HeadquartersDavanagere
TalukasDavanagere, Harihar, Jagalur, Honnali, Channagiri, Harapanahalli
Government
 • Deputy CommissionerS.T.Anjan kumar, IAS
വിസ്തീർണ്ണം
 • ആകെ5,926 കി.മീ.2(2,288 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ19,46,905
 • ജനസാന്ദ്രത330/കി.മീ.2(850/ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
577001-006
Telephone code+ 91 (08192)
വാഹന റെജിസ്ട്രേഷൻKA-17
വെബ്സൈറ്റ്davanagere.nic.in

തെക്കേ ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ദാവൺഗരെ ജില്ല. ദാവൺഗരെ നഗരം ആണ് ഈ ജില്ലയുടെ ആസ്ഥാനം. 1997-ൽ കർണാടകമുഖ്യമന്ത്രിയായിരുന്ന ജെ.എച്ച് പട്ടേൽ അന്നത്തെ  ചിത്രദുർഗ ജില്ലയിലെ ചിലഭാഗങ്ങളിൽനിന്നാണ് ദാവൺഗരെ ജില്ല രൂപീകരിച്ചത്. 2011ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ജനസംഖ്യ 19,46,905 ആയിരുന്നു , ഇതിൽ 32,31% ആളുകൾ നഗരങ്ങളിലാണ് വസിക്കുന്നത്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാവൺഗരെ_ജില്ല&oldid=2412445" എന്ന താളിൽനിന്ന് ശേഖരിച്ചത്