ധാർവാഡ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ധാർവാഡ് ജില്ല
Seal of Karnataka.png

Karnataka Coat-of-arms

Stat
Division
Taluks Dharwad, Hubli,Kalghatgi, Navalgund,Kundgol
District headquarters ധാർവാഡ്
District Commissioner Sameer Shukla
Area 4265 km²
Population (2011) 1,846,993
Codes
  • Telephone
  • Vehicle

+0836
KA-25,KA-63

Time zone IST (UTC+5.30)
ധാർവാഡ് ജില്ലയുടെ ഭൂപടം

കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ധാർവാഡ് ജില്ല. വടക്കൻ കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് ധാർവാഡ്. ധാർവാഡ് നഗരമാണ് ജില്ലാ ആസ്ഥാനം. ധാർവാർ എന്നും അറിയപ്പെടുന്ന ഈ സ്ഥലം ധാർവാഡ് പേടക്ക് പ്രശസ്തമാണ്. 1997-ന് മുമ്പേ 13738 ച. കി. മീ വിസ്തീർണ്ണമുണ്ടായിരുന്ന ഈ ജില്ല വിഭജിച്ചാണ് ഗദഗ്, ഹാവേരി, എന്നീ ജില്ലകൾ ഉണ്ടാക്കിയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധാർവാഡ്_ജില്ല&oldid=2315632" എന്ന താളിൽനിന്ന് ശേഖരിച്ചത്