ഗദഗ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗദഗ് ജില്ല.
ಗದಗ ಜಿಲ್ಲೆ
District
Jain temple at Lakkundi in Gadag District
Jain temple at Lakkundi in Gadag District
Location in Karnataka, India
Location in Karnataka, India
Country  India
State Karnataka
Division Belgaum division
Headquarters Gadag
Area
 • Total 4,656 കി.മീ.2(1 ച മൈ)
Population (2001)
 • Total 10[1]
 • Density 209/കി.മീ.2(540/ച മൈ)
Languages
 • Official Kannada
Time zone UTC+5:30 (IST)
Telephone code 08372XXXXXX
Vehicle registration KA-26
Sex ratio .969 /
Literacy 66.1%
Climate Tropical wet and dry (Köppen)
Precipitation 631 millimetres (24.8 in)
Website gadag.nic.in

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഗദഗ് ജില്ല. 2011-ലെ കണക്കനുസരിച്ച് ജനസംഖ്യ 1,065,235[1] ആണ്, ഇതിൽ 35.21 ശതമാനം നഗരങ്ങളിൽ വസിക്കുന്നു. ഗദഗ് ജില്ലാ അതിർത്തികൾ വടക്കു ബാഗൽകോട്ട് ജില്ല, കിഴക്കു കൊപ്പൽ ജില്ല,തെക്ക് കിഴക്ക് ബെല്ലാരി ജില്ല, തെക്കുപടിഞ്ഞാറ് ഹാവേരി ജില്ല പടിഞ്ഞാറ് ധാർവാഡ് ജില്ല, വടക്ക്പടിഞ്ഞാറ് ബെൽഗാം ജില്ല എന്നിവയാണ്. 1997-ൽ രൂപീകൃതമായ ഈ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ ധാർവാഡ് ജില്ലയുടെ ഭാഗമായിരുന്നു.

ചാലൂക്യ ശില്പവിദ്യക്ക് പ്രശസ്തമായ ഗദഗിലാണ് [2] മഗഡി പക്ഷിസങ്കേതം [3] നിലകൊള്ളുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗദഗ്_ജില്ല&oldid=2315634" എന്ന താളിൽനിന്നു ശേഖരിച്ചത്