കപൂർത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kapurthala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കപൂർത്തല

ਕਪੂਰਥਲਾ
ജഗ്‌ജിത് ക്ലബ്, കപൂർത്തല
ജഗ്‌ജിത് ക്ലബ്, കപൂർത്തല
Country India
StatePunjab
DistrictKapurthala
സ്ഥാപകൻRana Kapur
Area
 • Total909.09 കി.മീ.2(351.00 ച മൈ)
ഉയരം
225 മീ(738 അടി)
Population
 (2011)
 • Total101
 • ജനസാന്ദ്രത110/കി.മീ.2(290/ച മൈ)
Languages
 • OfficialPunjabi
Time zoneUTC+5:30 (IST)
PIN
144 601
Telephone code01822
വാഹന റെജിസ്ട്രേഷൻPB 09

പഞ്ചാബിലെ ഒരു നഗരമാണ് കപൂർത്തല (Kapurthala) (പഞ്ചാബി: ਕਪੂਰਥਲਾ) കപൂർത്തല ജില്ലയുടെ ഭരണകേന്ദ്രം ഈ നഗരമാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ സാമന്തരാജ്യമായിരുന്ന കപൂർത്തല രാജ്യത്തിന്റെ തലസ്ഥാനവും ഈ നഗരമായിരുന്നു. കപൂർത്തല കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരമായി അറിയപ്പെടുന്നു. 2011 -ലെ സെൻസസ് പ്രകാരം കപൂർത്തലയാണ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ നഗരം.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കപൂർത്തല&oldid=3214355" എന്ന താളിൽനിന്ന് ശേഖരിച്ചത്