അജ്മീർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ajmer district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാജസ്ഥാനിലെ അജ്മീർ ജില്ല

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് അജ്മീർ ജില്ല. അജ്മീർ പട്ടണമാണ് ഈ ജില്ലയുടെ ഭരണ കേന്ദ്രം. 8481 കിലോ മീറ്റർ വിസ്തീർണം ഉള്ള അജ്മീർ ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം 2,180,526 ജനങ്ങൾ ആണുള്ളത്.ഏകദേശം രാജസ്ഥാൻ സംസ്ഥാനത്തിന്റെ മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ വടക്ക് ഭാഗത്തായീ നാഗൂർ ജില്ലയും ജൈപൂർ ജില്ലയും ടോങ്ക് ജില്ലയും കിഴക്ക് ഭാഗത്തായും ഭിൽവാര ജില്ല തെക്ക് ഭാഗത്തും പാലി ജില്ല പടിഞ്ഞാറു ഭാഗത്തും സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഋഷിരാജ് സിംഗ് ഈ നാട്ടുകാരനാണ്

== അവലംബം ==} അജ്മീർ ദർഗ്ഗ ലോക പ്രശക്തമാണ് പുരാദന ഇസ്ലാമിക പണ്ടിതൻ മുഹീനുദ്ദീൻ ജിസ്ത്തി യുടെ ഖബർ ഇടമാണ് ഇവിടെ

"https://ml.wikipedia.org/w/index.php?title=അജ്മീർ_ജില്ല&oldid=2836079" എന്ന താളിൽനിന്ന് ശേഖരിച്ചത്