ജയ്‌സൽമേർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaisalmer district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജയ്‌സൽമേർ ജില്ലാ ഭൂപടം

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണ് ജയ്‌സൽമേർ. ജയ്സാൽമീർ പട്ടണമാണ് ഈ ജില്ലയുടെ ഭരണ കേന്ദ്രം.

2011-ലെ സെൻസസ് കണക്കുകൾ പ്രകാരം രാജസ്ഥാനിലെ 33 ജില്ലകളിൽ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ലയാണ് ജയ്‌സൽമേർ [1]

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്കുകിഴക്ക് ബികാനീർ, കിഴക്ക് ജോധ്പൂർ, തെക്ക് ബാർമർ വടക്കും വടക്കുപടിഞ്ഞാറും പാകിസ്താൻ എന്നിവയാണ് ജയ്‌സൽമേർ ജില്ലയുടെ അതിർത്തികൾ.

അവലംബം[തിരുത്തുക]

  1. "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 2011-09-30.
"https://ml.wikipedia.org/w/index.php?title=ജയ്‌സൽമേർ_ജില്ല&oldid=2259457" എന്ന താളിൽനിന്ന് ശേഖരിച്ചത്