കാർ നിക്കോബാർ
ദൃശ്യരൂപം
കാർ നിക്കോബാർ | |
|---|---|
തെഹ്സിൽ | |
| Country | India |
| State | Andaman and Nicobar Islands |
| District | Nicobar |
| വിസ്തീർണ്ണം | |
• ആകെ | 127 ച.കി.മീ. (49 ച മൈ) |
| ജനസംഖ്യ (2001) | |
• ആകെ | 29,145 |
| • ജനസാന്ദ്രത | 230/ച.കി.മീ. (590/ച മൈ) |
| Languages | |
| • Official | Hindi, English, Tamil |
| സമയമേഖല | UTC+5:30 (IST) |
ഇന്ത്യയുടെ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നായ ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹത്തിലെ ഒരു ദ്വീപാണ് കാർ നിക്കോബാർ. ഇവിടെ നാല്പതിനായിരത്തോളം ആദിവാസികൾ വസിക്കുന്നു. പോർട്ട് ബ്ലയറിൽ നിന്നും ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് കാർ നിക്കോബാർ സ്ഥിതി ചെയ്യുന്നത്.