Jump to content

ജയ്‌പൂർ ജില്ല

Coordinates: 26°55′34″N 75°49′25″E / 26.926°N 75.8235°E / 26.926; 75.8235
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaipur district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jaipur ജില്ല

Jaipur District
Jaipur ജില്ല (Rajasthan)
Jaipur ജില്ല (Rajasthan)
രാജ്യംഇന്ത്യ
സംസ്ഥാനംRajasthan
ഭരണനിർവ്വഹണ പ്രദേശംJaipur Division
ആസ്ഥാനംJaipur
താലൂക്കുകൾ[1]
ഭരണസമ്പ്രദായം
 • നിയമസഭാ മണ്ഡലങ്ങൾ[2]
ജനസംഖ്യ
 (2011)
 • ആകെ6,663,971ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many
പ്രധാന പാതകൾNational Highway 11 (NH-11), National Highway 8 (NH-8)
നിർദ്ദേശാങ്കം26°55′34″N 75°49′25″E / 26.926°N 75.8235°E / 26.926; 75.8235
ശരാശരി വാർഷിക പാതം459.8 mm
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
27. ജയ്പൂർ (രാജസ്ഥാനിലെ ജില്ല)

ജയ്‌പൂർ ജില്ല:വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജയ്‌പൂർ ജില്ല.രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തിലെ ഏറ്റവും വലിയ പട്ടനവുമായ ജയ്‌പൂർ പട്ടണം ഈ ജില്ലാ ആസ്ഥാനം കൂടിയാണ്. ജയ്‌പൂർ ജില്ല വിസ്തീർണം 11,152 ചതുരശ്ര കിലോ മീറ്റർ,ജനസംഖ്യ :5,252,388 ,ജനസാന്ദ്രത;471 ആളുകൾ /ചതുരശ്ര കിലോമീറ്റർ.ഈ ജില്ലയുടെ വടക്ക് ഭാഗത്തായി സികർ ജില്ലയും വടക്ക് കിഴക്കായി ഹരിയാന സംസ്ഥാനവും കിഴക്ക് ഭാഗം അൽവാർ ,ദുസ ജില്ലകളും തെക്ക്കിഴക്കായി സവായീ മാധേപൂർ ജില്ലയും തെക്ക് ടോങ്ക് ജില്ലയും പടിഞ്ഞാറു അജ്മീർ ജില്ലയും വടക്ക് പടിഞ്ഞരായീ നാഗൂർ ജില്ലയും സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Parliamentary Constituencies of Rajasthan" (PDF). 164.100.9.199/home.html. 2012. Archived from the original (PDF) on 2013-06-16. Retrieved 28-Feb-2012. {{cite web}}: Check date values in: |accessdate= (help)
  2. "Assembly Constituencies of Jaipur district" (PDF). gisserver1.nic.in/. 2012. Archived from the original (PDF) on 2013-12-21. Retrieved 28-Feb-2012-02-23. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജയ്‌പൂർ_ജില്ല&oldid=3711288" എന്ന താളിൽനിന്ന് ശേഖരിച്ചത്