Jump to content

ജയ്‌സൽമേർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയ്‌സൽമേർ ജില്ലാ ഭൂപടം

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണ് ജയ്‌സൽമേർ. ജയ്സാൽമീർ പട്ടണമാണ് ഈ ജില്ലയുടെ ഭരണ കേന്ദ്രം.

2011-ലെ സെൻസസ് കണക്കുകൾ പ്രകാരം രാജസ്ഥാനിലെ 33 ജില്ലകളിൽ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ലയാണ് ജയ്‌സൽമേർ [1]

ഭൂമിശാസ്ത്രം

[തിരുത്തുക]
ഥാർ മരുഭൂമി

വടക്കുകിഴക്ക് ബികാനീർ, കിഴക്ക് ജോധ്പൂർ, തെക്ക് ബാർമർ വടക്കും വടക്കുപടിഞ്ഞാറും പാകിസ്താൻ എന്നിവയാണ് ജയ്‌സൽമേർ ജില്ലയുടെ അതിർത്തികൾ.

അവലംബം

[തിരുത്തുക]
  1. "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
"https://ml.wikipedia.org/w/index.php?title=ജയ്‌സൽമേർ_ജില്ല&oldid=3711295" എന്ന താളിൽനിന്ന് ശേഖരിച്ചത്