ജയ്‌പൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jaipur ജില്ല
Jaipur District
ജില്ല -(Rajasthan)
Jaipur ജില്ല (Rajasthan)
Jaipur ജില്ല (Rajasthan)
രാജ്യം ഇന്ത്യ
സംസ്ഥാനം Rajasthan
ഭരണനിർവ്വഹണ പ്രദേശം Jaipur Division
ആസ്ഥാനം Jaipur
താലൂക്കുകൾ [1]
Government
 • നിയമസഭാ മണ്ഡലങ്ങൾ [2]
Population (2011)
 • ആകെ 6[3]
പ്രധാന പാതകൾ National Highway 11 (NH-11), National Highway 8 (NH-8)
നിർദ്ദേശാങ്കം 26°55′34″N 75°49′25″E / 26.926°N 75.8235°E / 26.926; 75.8235Coordinates: 26°55′34″N 75°49′25″E / 26.926°N 75.8235°E / 26.926; 75.8235
ശരാശരി വാർഷിക പാതം 459.8 mm
വെബ്‌സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്
27. ജയ്പൂർ (രാജസ്ഥാനിലെ ജില്ല)

ജയ്‌പൂർ ജില്ല:വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജയ്‌പൂർ ജില്ല.രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തിലെ ഏറ്റവും വലിയ പട്ടനവുമായ ജയ്‌പൂർ പട്ടണം ഈ ജില്ലാ ആസ്ഥാനം കൂടിയാണ്. ജയ്‌പൂർ ജില്ല വിസ്തീർണം 11,152 ചതുരശ്ര കിലോ മീറ്റർ,ജനസംഖ്യ :5,252,388 ,ജനസാന്ദ്രത;471 ആളുകൾ /ചതുരശ്ര കിലോമീറ്റർ.ഈ ജില്ലയുടെ വടക്ക് ഭാഗത്തായി സികർ ജില്ലയും വടക്ക് കിഴക്കായി ഹരിയാന സംസ്ഥാനവും കിഴക്ക് ഭാഗം അൽവാർ ,ദുസ ജില്ലകളും തെക്ക്കിഴക്കായി സവായീ മാധേപൂർ ജില്ലയും തെക്ക് ടോങ്ക് ജില്ലയും പടിഞ്ഞാറു അജ്മീർ ജില്ലയും വടക്ക് പടിഞ്ഞരായീ നാഗൂർ ജില്ലയും സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Parliamentary Constituencies of Rajasthan". 164.100.9.199/home.html. 2012. ശേഖരിച്ചത് 28-Feb-2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. "Assembly Constituencies of Jaipur district". gisserver1.nic.in/. 2012. ശേഖരിച്ചത് 28-Feb-2012-02-23.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. "Name Census 2011, Rajasthan data". censusindia.gov.in. 2012. ശേഖരിച്ചത് 28-Feb-2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ജയ്‌പൂർ_ജില്ല&oldid=1878668" എന്ന താളിൽനിന്നു ശേഖരിച്ചത്