ഭരത്പൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


രാജസ്ഥാനിലെ ജില്ലകൾ; 30 എന്നടയാളപ്പെടുത്തിയത് ഭരത്പൂർ ജില്ല.

ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭരത്പൂർ ജില്ല. ഭരത്പൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. രാജസ്ഥാന്റെ കിഴക്കേ അറ്റത്തുള്ള ഈ ജില്ല ഹരിയാനയുടേയും ഉത്തർ പ്രദേശിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.

ദേശാടനപ്പക്ഷികൾ ധാരാളമായി കാണപ്പെടുന്ന കേവൽദേവ് ദേശീയോദ്യാനം ഭരത്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭരത്പൂർ_ജില്ല&oldid=1878900" എന്ന താളിൽനിന്നു ശേഖരിച്ചത്