Jump to content

മാണ്ഡ്യ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mandya district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ഡ്യ ജില്ല

ಮಂಡ್ಯ ಜಿಲ್ಲೆ

Sakkare Nadu
district
Yoganarasimha temple in Melkote dates back to the Hoysala period
Yoganarasimha temple in Melkote dates back to the Hoysala period
Location in Karnataka, India
Location in Karnataka, India
Country India
Stateകർണാടക
RegionBayaluseeme
DivisionMysore Division
Established1 July 1939[1]
HeadquartersMandya
TalukasMandya, Malavalli, Maddur, Nagamangala, Krishnarajpet, Pandavapura, Srirangapatna
ഭരണസമ്പ്രദായം
 • Deputy CommissionerB N Krishnaiah IAS
വിസ്തീർണ്ണം
 • ആകെ4,961 ച.കി.മീ.(1,915 ച മൈ)
ജനസംഖ്യ
 (2011)[3]
 • ആകെ1,805,769
 • ജനസാന്ദ്രത360/ച.കി.മീ.(940/ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KA-MA
വാഹന റെജിസ്ട്രേഷൻKA-11,KA-54
Sex ratio1.015 /
Literacy61.21%
Lok Sabha constituencyMandya Lok Sabha constituency
ClimateTropical Semi-arid (Köppen)
Precipitation691 millimetres (27.2 in)
Avg. summer temperature35 °C (95 °F)
Avg. winter temperature16 °C (61 °F)
വെബ്സൈറ്റ്mandya.nic.in

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് മണ്ഡ്യ 1939-ൽ രൂപീകൃതമായ മണ്ഡ്യ ജില്ലയിലെ പ്രധാന പട്ടണം മണ്ഡ്യ ആണ്. 2011-ജില്ലാ ജനസംഖ്യ 18,08,680 ആയിരുന്നു[4]

ഭൂമിശാസ്ത്രം

[തിരുത്തുക]

തെക്ക് മൈസൂർ ജില്ല, പടിഞ്ഞാറ് ഹാസൻ ജില്ല, വടക്ക് തുംകൂർ ജില്ല, കിഴക്ക് രാംനഗർ ജില്ല എന്നിവയാണ് അതിർത്തികൾ.

അവലംബം

[തിരുത്തുക]
  1. "District Profile". Department of State Education Research and Training. Retrieved 6 January 2011.
  2. "Know India - Karnataka". Government of India. Retrieved 6 January 2011.
  3. "District Statistics". Official Website of Mandya district. Archived from the original on 2011-07-21. Retrieved 6 January 2011.
  4. "India Census Map". Archived from the original on 2015-04-25. Retrieved 2015-04-01.
"https://ml.wikipedia.org/w/index.php?title=മാണ്ഡ്യ_ജില്ല&oldid=4089018" എന്ന താളിൽനിന്ന് ശേഖരിച്ചത്