മൈസൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈസൂർ ജില്ല
ಮೈಸೂರು ಜಿಲ್ಲೆ
ജില്ല
മൈസൂർ കൊട്ടാരം
Location in Karnataka, India
Location in Karnataka, India
Country India
Stateകർണ്ണാടക
DivisionMysore division
Headquartersമൈസൂരു
താലൂക്കുകൾമൈസൂരു, നഞ്ചൻഗോഡ്, ടി.നരസിപുര, ഹെഗ്ഗഡദേവനകോട്ട (എച്.ഡി.കോട്ട, കൃഷ്ണരാജനഗർ (കെ.ആർ. നഗർ, ഹുൻസൂർ, പിരിയാപട്ടണ
Government
 • Deputy CommissionerHarsh Gupta, IAS
Area
 • Total6,854 കി.മീ.2(2,646 ച മൈ)
Population (2001)
 • Total2641027
 • സാന്ദ്രത390/കി.മീ.2(1,000/ച മൈ)
Languages
 • Officialകന്നഡ
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKA-09 ,KA-55
വെബ്‌സൈറ്റ്mysore.nic.in

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് മൈസൂർ ജില്ല. മൈസൂരു ആണ് ഇതിന്റെ ആസ്ഥാനം. 7 താലൂക്കുകൾ ഉള്ള മൈസൂർ ജില്ല രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. 1998 വരെ ഇപ്പോഴത്തെ ചാമരാജനഗർ ജില്ല മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു. ജനസംഖ്യ -2,641,027.വിസ്തീർണ്ണം 6,827 ച.കി.മീ. (2,636 sq mi).

താലൂക്കുകൾ[തിരുത്തുക]

Image gallery[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈസൂർ_ജില്ല&oldid=2388449" എന്ന താളിൽനിന്ന് ശേഖരിച്ചത്