ഹാസൻ ജില്ല
Jump to navigation
Jump to search
ഹാസൻ ജില്ല ಹಾಸನ | |
---|---|
district | |
![]() Lakshmi Narasimha Temple 1246 Trikuta architecture, Nuggihalli | |
Country | ![]() |
State | Karnataka |
Headquarters | Hassan |
Talukas | Hassan, Holenarsipur, Arkalgud, Channarayanapatana, Sakleshpur, Belur, Alur, Arasikere |
Languages | |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 573201 |
Telephone code | 08172 |
വാഹന റെജിസ്ട്രേഷൻ | KA-13/KA-46 |
വെബ്സൈറ്റ് | www |
കർണാടകയിലെ ഒരു ജില്ലയാണ് ഹാസൻ ജില്ല. ഹാസൻ ആണ് ജില്ലാ ആസ്ഥാനം. ആദ്യകാലത്ത് ഹാസൻ ജില്ലയിലെ ബേലൂരും പിന്നീട് ഹളേബീഡുവും ആസ്ഥാനമാക്കിയാണ് ഹൊയ്സള സാമ്രാജ്യം ഭരണം നടത്തിയിരുന്നത്. ഐ.എസ്.ആർ.ഒ.യുടെ ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് സിസ്റ്റത്തിനെ മാസ്റ്റർ കണ്ട്രോൾ ഫെസിലിറ്റി സ്ഥിതിചെയ്യുന്നത് ഹാസനിലാണ്. ഇവിടത്തെ ഹാസനാംബ ക്ഷേത്രത്തിലെ ദേവതയായ ഹാസനാംബയിൽനിന്നുമാണ് ഹാസന് ആ പേർ ലഭിച്ചത്.[1]
ഡിവിഷനുകൾ[തിരുത്തുക]
ചരിത്രം[തിരുത്തുക]

Lord Gommateshwara, Shravanabelagola
ബി.സി 300 കാലഘട്ടത്തിൽ ഹാസൻ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഭദ്രബാഹു എന്ന ജൈനസന്യാസി ബി.സി 3-ആം നൂറ്റാണ്ടിൽ ഇവിടെ എത്ത് ജൈനമതപ്രചാരണത്തിന് തുടക്കം കുറിച്ചതായി കരുതപ്പെടുന്നു. ചന്ദ്രഗുപ്ത മൗര്യൻ (322 – 298 BCE) ഭദ്രബാഹുവിന്റെ ശിഷ്യനായിരുന്നുവെന്നും ഭദ്രബാഹുവിനെ ശ്രാവണ ബലഗോളയിലേക്ക് അനുഗമിച്ച അദ്ദേഹം അവിടെവച്ചാണ് അന്തരിച്ചതെന്നും ചില ചരിത്രകാരന്മാർ കരുതുന്നു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Hassan district എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- "Activities of Hassan District NRDMS Centre" (PDF). 2012.
- [1] List of places in Hassan
- bright channarayapatna
- Hassan History
- History of Shravanabelagola
- Hassan Airport
- History of Karnataka, Arthikaje
- hoysalatourism
- Census India
- Protected Monuments of Hassan
- In and Around Shravanabelagola
- Bringing glory back to temples
- Some pictures of Bisle area of Hassan district
- Photographs from Shravanbelgola
![]() |
ചിക്കമഗളൂർ ജില്ല | തുംകൂർ (Southern) | ![]() | |
ദക്ഷിണ കന്നട | ![]() |
|||
![]() ![]() | ||||
![]() | ||||
കൊടക് | മൈസൂർ | മാണ്ഡ്യ |