മഥുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mathura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Location of
മഥുര
Location of മഥുര
in Uttar Pradesh
ജില്ല(കൾ) Mathura
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് mathura.nic.in/

Coordinates: 27°27′N 77°43′E / 27.45°N 77.72°E / 27.45; 77.72

ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രധാന ജില്ലയും പട്ടണവുമാണ് മഥുര. About this soundpronunciation  (IAST mathurā)(Hindi: मथुरा) ഇവിടെ ഒരു പാട് ഹിന്ദു അമ്പലങ്ങൾ ഉള്ളതുകൊണ്ടും പൌരാണിക പ്രാ‍ധാന്യമുള്ള സ്ഥലമായതു കൊണ്ട് ഇത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ഡെൽഹിയിൽ നിന്നും ഏകദേശം 150 കി.മീ ദൂരത്തിലും ആഗ്രയിൽ നിന്ന് ഏകദേശം 50 കി.മീ ദൂരത്തിലും മഥുര സ്ഥിതി ചെയ്യുന്നു. .[1] ഈ പ്രദേശം മഥുര ജില്ലയുടെ ഭരണത്തിൽ പ്പെടുന്നു.

മഥുര ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ്. ഇവിടെ കൃഷ്ണജന്മഭൂമി എന്ന് ഇപ്പോൾ വിളിക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്ന് പറയപ്പെടുന്നു.[2]


കുറിപ്പുകൾ[തിരുത്തുക]

  1. Schweig, G.M. (2005). Dance of divine love: The Rasa Lila of Krishna from the Bhagavata Purana, India's classic sacred love story. Princeton University Press, Princeton, NJ; Oxford. ISBN 0691114463.p. 73
  2. Schweig, G.M. (2005). Dance of divine love: The Rasa Lila of Krishna from the Bhagavata Purana, India's classic sacred love story. Princeton University Press, Princeton, NJ; Oxford. ISBN 0691114463.p. 2

അവലംബം[തിരുത്തുക]

  • Mathura-The Cultural Heritage. Edited by Doris Meth Srinivasan, published in 1989 by AIIS/Manohar.
  • Bowker, John (2002). The Cambridge Illustrated History of Religions, p. 60.
  • Konow, Sten. Editor. 1929. Kharoshthī Inscriptions with Exception of those of Asoka. Corpus Inscriptionum Indicarum, Vol. II, Part I. Reprint: Indological Book House, Varanasi, 1969.
  • Mukherjee, B. N. 1981. Mathurā and its Society: The Śaka-Pahlava Phase. Firma K. L. M. Private Limited, Calcutta.
  • Sharma, R. C. 1976. Mathura Museum and Art. 2nd revised and enlarged edition. Government Museum, Mathura.
  • Growse, F. S. 1882. " Mathura A District Memoir.
  • Drake-Brockman, D. L. 1911. " Muttra A Gaztteer.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഥുര&oldid=1728171" എന്ന താളിൽനിന്ന് ശേഖരിച്ചത്