ഷിമോഗ
ദൃശ്യരൂപം
| ഷിമോഗ | |
| 13°55′00″N 75°34′00″E / 13.9167°N 75.5667°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കർണാടകം |
| ജില്ല | ഷിമോഗ |
| ഭരണസ്ഥാപനങ്ങൾ | മുനിസിപ്പൽ കോർപ്പറേഷൻ |
| ' | മേയർ |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 322,428 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
577201 - 577205 +08182 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ജോഗ് വെള്ളച്ചാട്ടം |
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു പട്ടണമാണ് ഷിമോഗ (ശിവമൊഗ്ഗ (ಶಿವಮೊಗ್ಗ) എന്ന് കന്നഡയിൽ) . ഷിമോഗ ജില്ലയുടെയും ഷിമോഗ ലോക്സഭാ മണ്ഡലം,ഷിമോഗ റൂറൽ, ഷിമോഗ എന്നീ നിയമസഭാ മണ്ഡലങ്ങളുടേയും ആസ്ഥാനമായ ഈ നഗരം കർണാടക സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണ് .
Shimoga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.