ഡെൽഹിയിലെ ജില്ലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ തലസ്ഥാനമേഖലയായ ഡെൽഹി മൊത്തം ഒൻപത് ജില്ലകളായി തിരിച്ചിരിക്കുന്നു. ഓരോ ജില്ലയും ഒരു ഡെപ്യൂട്ടീ കമ്മീഷണർ ആണ് ഭരിക്കുനത്. ഇതിന് മൂന്ന് സബ്‌ഡീവിഷനുകളുണ്ട്. ഒരു സബ് ഡിവിഷൻ മജിസ്ട്രേറ്റ് ആണ് ഇവിടം ഭരിക്കുക.

ഡെൽഹിയിലെ ജില്ലകൾ
ന്യൂ ഡെൽഹി ജില്ലയിലെ സൌത്ത് ബ്ലോക്ക് പ്രതിരോധമന്ത്രാലയം സ്ഥിതി ചെയ്യുന്നു.

മുനിസിപ്പൽ കോർപ്പറേഷൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെൽഹിയിലെ_ജില്ലകൾ&oldid=2374162" എന്ന താളിൽനിന്ന് ശേഖരിച്ചത്