വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണഗിരി ജില്ല, തമിഴ്‌നാട്
തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൃഷ്ണഗിരി ജില്ല (തമിഴ് : கிருட்டிணகிரி மாவட்டம்) .കൃഷ്ണഗിരി നഗരമാണ് ജില്ല ആസ്ഥാനം. ദേശീയ ഇ ഗോവെർണൻസ് പദ്ധതി തമിഴ്നാട്ടിൽ ആദ്ദ്യമായി നടപ്പിലാക്കിയത് ഈ ജില്ലയിലാണ്.റവന്യു സാമൂഹിക ക്ഷേമം വകുപ്പുകളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.
Taluk H.Q
Latitude (N)
Longitude (E)
കൃഷ്ണ ഗിരി താലൂക്ക്
12o 32’ 44”
78o 13’ 36”
പോച്ചംപള്ളി
12o 20’
78o 22’
ഉത്തങ്കരായ് thalookk
12o 15’
78o 33’
ഹോസുർ താലൂക്ക്
12o 48’
77o 50’ 23”
ദാന്കനൈ
12o 02’
77o 47’
Year
വർഷപാതം (മില്ലീ മീറ്ററിൽ )
2001–2002
825.700
2002–2003
521.600
2003–2004
1075.600
2004–2005
230.620
2005–2006
1262.800
Net Cultivated, Irrigated, Double , Multiple Cropped, Cultivable Wasteland, Water land and Forest
Classification
Geo.
Extent (Ha)
Forest
202409
39%
Banner and uncultivable waste
24194
5%
Land put to non agricultural uses
21466
4%
Cultivable waste
6341
1%
Permanent pastures and other grassing lands
7378
1%
Start/End Point
NH No.
Kilometers
കന്യാകുമാരി – വാരണാസി
7
2460
കൃഷ്ണഗിരി – റാണിപേട്ട്
46
144
പോണ്ടിച്ചേരി – കൃഷ്ണഗിരി
66
214
കൃഷ്ണഗിരി – മാധനംപള്ളി
219
175
സര്ജാപൂർ – ബാഗ്ലൂർ – ഹോസുർ
207
40
Education centers
no.
Primary Schools
988
Middle schools
107
High schools
113
Hr. Sec. Schools
72
Industrial Training Institutions
5
Music school
1
Teachers Training School
2
Polytechnic
4
Engineering College
4
Arts & Science College
5