ധാർവാഡ്
ദൃശ്യരൂപം
(Dharwad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dharwad | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | Dharwad |
Mayor | |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 679 m (2,228 ft) |
വെബ്‌സൈറ്റ് | http://dharwad.nic.in/ |
15°27′N 75°00′E / 15.45°N 75.0°E
കർണാടകത്തിലെ ഒരു നഗരവും ധാർവാഡ് ജില്ലയുടെ ആസ്ഥാനവുമാണ് ധാർവാഡ് (കന്നഡ:ಧಾರವಾಡ). ബാംഗ്ലൂർ നഗരത്തിൽ നിന്ന് 425 കിലോമീറ്റർ വടക്കു പടിഞ്ഞാറായി കിടക്കുന്ന ഈ നഗരം ബാംഗ്ലൂർ - പൂനെ ദേശീയപാതയിലാണു സ്ഥിതി ചെയ്യുന്നത്.
Dharwad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.