ഉള്ളടക്കത്തിലേക്ക് പോവുക

മടിക്കേരി

Coordinates: 12°25′15″N 75°44′23″E / 12.4209°N 75.7397°E / 12.4209; 75.7397
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madikeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മടിക്കേരി
മെർക്കാറ
City
Grasslands in Kumara Parvatha, Madikeri during Monsoon season
Grasslands in Kumara Parvatha, Madikeri during Monsoon season
Nickname: 
Misty City of Karnataka
Map
Madikeri in Karnataka
Coordinates: 12°25′15″N 75°44′23″E / 12.4209°N 75.7397°E / 12.4209; 75.7397
Country India
State Karnataka
DistrictKodagu
Muddurajana Keri1681
സ്ഥാപകൻMudduraja
സർക്കാർ
 • ഭരണസമിതിCity Municipal Council
 • CMC CommissionerVijaya
വിസ്തീർണ്ണം
 • City
17.04 ച.കി.മീ. (6.58 ച മൈ)
 • ഗ്രാമപ്രദേശം
1,435.32 ച.കി.മീ. (554.18 ച മൈ)
ഉയരം
1,170 മീ (3,840 അടി)
ജനസംഖ്യ
 (2011)[1]
 • City
33,381
 • ജനസാന്ദ്രത2,000/ച.കി.മീ. (5,100/ച മൈ)
 • ഗ്രാമപ്രദേശം
1,13,202
സമയമേഖലUTC+5:30 (IST)
PIN
571 201
Telephone code08272
വാഹന രജിസ്ട്രേഷൻKA-12
Official languageKannada[2]
വെബ്സൈറ്റ്madikericity.mrc.gov.in

കർണാടകത്തിലെ കൊടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. മുമ്പ് മെർക്കാറ എന്നറിയപ്പെട്ടിരുന്നു. ഒരു പ്രമുഖ വിനോദസഞ്ചാര - സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 80 സെൽഷ്യസിനും 270 സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മടിക്കേരി അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും കാപ്പിത്തോട്ടങ്ങൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. മുദ്ദുരാജ മഹാരാജാവിന്റെ തലസ്ഥാനം എന്നർത്ഥം വരുന്ന മിദ്ദുരാജനകേരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ പേര്.

പ്രധാന ആകർഷകങ്ങൾ

[തിരുത്തുക]
  • രാജാ സീറ്റ് (രാജാവിന്റെ ഇരിപ്പിടം) - രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.
  • മടിക്കേരി കോട്ട - ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

അവലംബം

[തിരുത്തുക]
  1. "Census Data Handbook 2011" (PDF). Retrieved 1 September 2023.
  2. "50th Report of the Commissioner for Linguistic Minorities in India (July 2012 to June 2013)" (PDF). Archived from the original (PDF) on 8 July 2016. Retrieved 14 January 2015.
"https://ml.wikipedia.org/w/index.php?title=മടിക്കേരി&oldid=4560347" എന്ന താളിൽനിന്ന് ശേഖരിച്ചത്