ഝാലാവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jhalawar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഝാലാവാർ നഗരം (രാജസ്ഥാൻ)

झालावाड़
city
Country India
StateRajasthan
DistrictJhalawar
നാമഹേതുKing Jhala Zalim Singh
ഉയരം
312 മീ(1,024 അടി)
Population
 (2011)
 • Total66,919
Languages
 • OfficialHindi
Time zoneUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻRJ17
വെബ്സൈറ്റ്www.jhalawar.nic.in

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനനഗരവുമാണ് ഝാലാവാർ. പഴയ നഗരം സ്ഥാപിതമായത് 1796-ലാണ്. 1838-നു മുൻപ് “കോട്ട” എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഝാലാവാർ 1948-ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. മാൾവാ പീഠഭൂമിയിൽപെട്ട ഝാലാവാർ ജില്ലയിൽ പരുത്തി, എണ്ണകുരുക്കൾ, ഗോതമ്പ്, ചോളം എന്നിവ കൃഷി ചെയ്തു വരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഝാലാവാർ&oldid=2089767" എന്ന താളിൽനിന്ന് ശേഖരിച്ചത്