ഝാലാവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഝാലാവാർ നഗരം (രാജസ്ഥാൻ)
झालावाड़
city
Country  India
State Rajasthan
District Jhalawar
നാമഹേതു King Jhala Zalim Singh
ഉയരം 312 മീ(1 അടി)
Population (2011)
 • Total 66,919
Languages
 • Official Hindi
സമയ മേഖല IST (UTC+5:30)
വാഹന റെജിസ്ട്രേഷൻ RJ17
വെബ്‌സൈറ്റ് www.jhalawar.nic.in

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനനഗരവുമാണ് ഝാലാവാർ. പഴയ നഗരം സ്ഥാപിതമായത് 1796-ലാണ്. 1838-നു മുൻപ് “കോട്ട” എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഝാലാവാർ 1948-ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. മാൾവാ പീഠഭൂമിയിൽപെട്ട ഝാലാവാർ ജില്ലയിൽ പരുത്തി, എണ്ണകുരുക്കൾ, ഗോതമ്പ്, ചോളം എന്നിവ കൃഷി ചെയ്തു വരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഝാലാവാർ&oldid=2089767" എന്ന താളിൽനിന്നു ശേഖരിച്ചത്