ദാദ്ര, നഗർ ഹവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dadra and Nagar Haveli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ദാദ്ര, നഗർ ‍ഹവേലി
Daman Ganga River in Silvassa
ഔദ്യോഗിക ലോഗോ ദാദ്ര, നഗർ ‍ഹവേലി
Seal of Dadra and Nagar Haveli
IN-DN.svg
Coordinates: 20°16′N 73°01′E / 20.27°N 73.02°E / 20.27; 73.02Coordinates: 20°16′N 73°01′E / 20.27°N 73.02°E / 20.27; 73.02
Country India
Established11 August 1961
Capital or largest citySilvassa
Government
 • AdministratorPraful Khoda Patel
 • M.P member of parliamentMohanbhai Sanjibhai Delkar
 • High CourtBombay High Court
Area
 • Total491 കി.മീ.2(190 ച മൈ)
Area rank32nd
ഉയരം
16 മീ(52 അടി)
Population
 (2011)
 • Total342
 • റാങ്ക്33rd
 • ജനസാന്ദ്രത700/കി.മീ.2(1,800/ച മൈ)
Languages[1]
 • OfficialHindi, Gujarati
സമയമേഖലUTC+5:30 (IST)
ISO 3166 കോഡ്IN-DN
വാഹന റെജിസ്ട്രേഷൻDN-09
No. of districts1
HDIIncrease
0.618 (2005)
HDI Categoryhigh
വെബ്സൈറ്റ്dnh.nic.in


ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമാണ് ദാദ്ര, നഗർഹവേലി(മറാഠി: दादरा आणि नगर हवेली, ഗുജറാത്തി: દાદરા અને નગર હવેલી, ഹിന്ദി: दादर और नगर हवेली), പോർച്ചുഗീസ്: Dadrá e Nagar-Aveli). മഹാരാഷ്ട്രക്കും ഗുജറാത്തിനും ഇടയിലായി, പശ്ചിമഘട്ടത്തിനു പടിഞ്ഞാറായാണ്‌ നഗർ ഹവേലി സ്ഥിതിചെയ്യുന്നത്, ദാദ്ര ഏതാനും കിലോമീറ്റർ വടക്കുമാറി ഗുജറാത്തിലും. തലസ്ഥാനം സിൽവാസ. നഗർ ഹവേലിയെ അപേക്ഷിച്ച് ചെറിയ പ്രദേശമാണ് ദാദ്ര.

ചരിത്രം[തിരുത്തുക]

1779 മുതൽ ഇവിടെ പോർച്ചുഗീസ് ആധിപത്യം ആരംഭിച്ചു. ഭാരതം സ്വതന്ത്രമായ ശേഷവും 1954 വരെ പോർച്ചുഗീസുകാർ അധികാരം ഒഴിഞ്ഞില്ല. 1954നു ശേഷം ജനങ്ങൾ തന്നെ ഭരണം നടത്തുന്ന ഒരു പ്രദേശമായി മാറി. ദാദ്രയും നഗർ ഹവേലിയും ഇൻഡ്യൻ യൂണിയന്റെ ഭാഗമായത് 1961ൽ മാത്രമാണ്.

ജനങ്ങൾ[തിരുത്തുക]

ഈ പ്രദേശത്ത് അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരാണ്. കൃഷിയാണ് ഇവരുടെ മുഖ്യ തൊഴിൽ

ഭാഷ[തിരുത്തുക]

മറാഠി, ഹിന്ദി, ഗുജറാത്തി എന്നിവയാണ് മുഖ്യഭാഷകൾ.

കൃഷി[തിരുത്തുക]

നെല്ല്, ചോളം, പച്ചക്കറികൾ, പഴവർഗങ്ങൾ, കരിമ്പ് തുടങ്ങിയവയാണ് പ്രധാന കൃഷികൾ.


വിനോദസഞ്ചാരം[തിരുത്തുക]

  • വാൻഗംഗ തടാകം
  • ദുധാനി തടാകം
  • വനവിഹാർ ഉദ്യാനം
  • ഹിർവാവൻ ഉദ്യാനം
  • ട്രൈബൽ കൾചറൽ മ്യൂസിയം.


  1. "52nd Report of the Commissioner for Linguistic Minorities in India" (PDF). 29 March 2016. p. 87. മൂലതാളിൽ (PDF) നിന്നും 25 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 January 2018.
"https://ml.wikipedia.org/w/index.php?title=ദാദ്ര,_നഗർ_ഹവേലി&oldid=3235666" എന്ന താളിൽനിന്ന് ശേഖരിച്ചത്