ആർ. രാജേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ.രാജേഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർ. രാജേഷ്
പതിമൂന്നാം കേരള നിയമസഭാംഗം
Constituencyമാവേലിക്കര
Personal details
Born (1981-04-15) ഏപ്രിൽ 15, 1981 (പ്രായം 39 വയസ്സ്)[1]
Kollakadavu, കേരളം
Nationalityഇന്ത്യൻ Flag of India.svg
Political partyസി.പി.ഐ.(എം) South Asian Communist Banner.svg

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ കൊല്ലകടവ് സ്വദേശിയാണ് ആർ. രാജേഷ്. സി.പി.ഐ.(എം) അംഗമാണ്. ബിഷപ്പ് മൂർ കോളജ്, മാവേലിക്കര നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. എന്നീകോളേജുകളിലാണ് പഠനം പൂർത്തിയാക്കിയത്. എം.എസ്സ്.സി ബിരുദധാരിയാണ്[2] ഇപ്പോഴത്തെ നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള അംഗമാണ് ആർ.രാജേഷ്.[3]

എസ്.എഫ്.ഐ ആലപ്പുഴ ജില്ലാകമ്മറ്റിയുടെ മുൻ അധ്യക്ഷനും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ്

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/13kla/mem/r_rajesh.htm
  2. "ആർ രാജേഷ്". LDF കേരളം.
  3. http://ceo.kerala.gov.in/electedmembers.html
"https://ml.wikipedia.org/w/index.php?title=ആർ._രാജേഷ്&oldid=2824249" എന്ന താളിൽനിന്ന് ശേഖരിച്ചത്