പുഴാതി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
പുഴാതി ഗ്രാമപഞ്ചായത്ത് | |
11°55′31″N 75°21′58″E / 11.9252706°N 75.3659749°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പനയൻ ഉഷ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 9.17ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 30616 |
ജനസാന്ദ്രത | 3309/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, കണ്ണൂർ ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുഴാതി ഗ്രാമപഞ്ചായത്ത് . പുഴാതി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന പുഴാതി ഗ്രാമപഞ്ചായത്തിനു 9.17 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. 19 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് ചിറക്കൽ, നാറാത്ത് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എളയാവൂർ, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കണ്ണൂർ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് കണ്ണൂർ മുനിസിപ്പാലിറ്റിയും, ചിറക്കൽ, പള്ളിക്കുന്ന് പഞ്ചായത്തുകളുമായിരുന്നു.
1953-ലാണ് പള്ളിക്കുന്നും പുഴാതിയും ചേർന്ന് പുഴാതി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്[1]. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ പുഴാതി പഞ്ചായത്ത് ഇല്ലാതായി.
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പുഴാതി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-05. Retrieved 2010-06-25.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)