കെ.കെ. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. കെ. നാരായണൻ

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ് സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗമായിട്ടുള്ള കെ. കെ. നാരായണൻ. (ജനനം : 1948 ഫെബ്രുവരി 15). കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന അദ്ദേഹം 2011-ൽ കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു. [1]

2011 ലെ ധർമ്മടം മണ്ഡലത്തിലെ വോട്ട് നില[തിരുത്തുക]

  1. കെ കെ നാരായണൻ - 72354
  2. മധു എസ് വയനാൻ - 797
  3. സി പി സംഗീത - 4963
  4. പി കെ ദിവാകരൻ - 871
  5. മമ്പറം ദിവാകരൻ - 57192 [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-19.
  2. http://ceo.kerala.gov.in/pdf/form20/012.pdf
"https://ml.wikipedia.org/w/index.php?title=കെ.കെ._നാരായണൻ&oldid=3629045" എന്ന താളിൽനിന്ന് ശേഖരിച്ചത്