ചെർപ്പുളശ്ശേരി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചെർപ്പുളശ്ശേരി
അപരനാമം: ചെറുപ്പുളശ്ശേരി
Kerala locator map.svg
Red pog.svg
ചെർപ്പുളശ്ശേരി
10°52′N 76°19′E / 10.87°N 76.31°E / 10.87; 76.31
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ ശ്രീലജ വാഴക്കുന്നത്ത്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679503
+0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു നഗരസഭയാണ് ചെർപ്പുളശ്ശേരി നഗരസഭ. ഒറ്റപ്പാലത്തുനിന്നും ഏതാണ്ടു 17 കി.മീ. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 2015 വരെ ഗ്രാമപഞ്ചായത്തായിരുന്ന ഈ സ്ഥലം നഗരസഭയാക്കണമെന്ന് ഏറെക്കാലം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ 2015 ജനുവരി 14-ന് നഗരസഭ നിലവിൽ വന്നു.

അവലംബം[തിരുത്തുക]

എസ്. രാജേന്ദു: നെടുങനാട് ചരിത്രം പ്രാചീന കാലം മുതൽ 1860 വരെ, പെരിന്തൽമണ്ണ, 2012

"https://ml.wikipedia.org/w/index.php?title=ചെർപ്പുളശ്ശേരി_നഗരസഭ&oldid=3122607" എന്ന താളിൽനിന്ന് ശേഖരിച്ചത്