സി. മമ്മൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.മമ്മൂട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയനാട് ജില്ലയിലെ കെല്ലൂർ എന്ന സ്ഥലത്തു 1960 ഫെബ്രുവരി 10 നാണു അദ്ദേഹം ജനിച്ചത് .മുസ്‌ലിംലീഗ് നേതാവും തിരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി. മമ്മൂട്ടി.മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ MSF-ലൂടെ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

"https://ml.wikipedia.org/w/index.php?title=സി._മമ്മൂട്ടി&oldid=2780640" എന്ന താളിൽനിന്ന് ശേഖരിച്ചത്