കെ.എൻ.എ.ഖാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

13-ാം കേരള നിയമസഭയിലെ അംഗമാണ് കെ.എൻ. ഖാദർ. അദ്ദേഹം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ അംഗമാണ്.വേങ്ങര മണ്ഡലത്തിൽ പ്രതിനിധീകരിക്കുന്നു.ഇപ്പോൾ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്[1][2]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm
  2. "Malappuram must be bifurcated, says K.N.A Khader". Madhyamam. December 24, 2013. ശേഖരിച്ചത് 12 May 2016.
"https://ml.wikipedia.org/w/index.php?title=കെ.എൻ.എ.ഖാദർ&oldid=2883933" എന്ന താളിൽനിന്ന് ശേഖരിച്ചത്