കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്
11°56′52″N 75°35′00″E / 11.947724°N 75.58347°E / 11.947724; 75.58347
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി.പി. അശോകൻ
വിസ്തീർണ്ണം 45.65ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 33737
ജനസാന്ദ്രത 723/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ, തലശ്ശേരി താലൂക്കിൽ, ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്. കീഴൂർ, ചാവശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്തിനു 46.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്ക്: പടിയൂർ‍, പായം, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് : മുഴക്കുന്ന്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തുകൾ, തെക്ക് : തില്ലങ്കേരി, മാലൂർ ഗ്രാമപഞ്ചായത്തുകൾ, മട്ടന്നൂർ മുനിസിപ്പാലിറ്റി, പടിഞ്ഞാറ് : മട്ടന്നൂർ മുനിസിപ്പാലിറ്റി എന്നിവ ചേർന്ന് പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു. ഇന്നത്തെ കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് ആദ്യകാലത്ത് കീഴൂർ, ചാവശ്ശേരി എന്നിങ്ങനെ രണ്ടു പഞ്ചായത്തുകളായിരുന്നു.

2015 സെപ്റ്റംബറിൽ കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്തിനെ പുതിയതായി രൂപികരിക്കപ്പെട്ട ഇരിട്ടി മുനിസിപ്പാലിറ്റിയിൽ ലയിപ്പിച്ചു[1].

അവലംബം[തിരുത്തുക]

  1. "Iritty Municipality-final order" (PDF). Government of Kerala. മൂലതാളിൽ (PDF) നിന്നും 2019-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മേയ് 2019.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]