പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.ഡി.പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ)


Peoples Democratic Party (India)
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
നേതാവ്അബ്ദുൽ നാസ്സർ മഅദനി
ചെയർപെഴ്സൺഅബ്ദുൽ നാസ്സർ മഅദനി
സെക്രട്ടറി ജനറൽഅഡ്വ. അക്ബർ അലി
പാർലമെന്ററി പാർട്ടിനേതാവ്പൂന്തുറ സിറാജ്
രൂപീകരിക്കപ്പെട്ടത്1993 ഏപ്രിൽ 14
ആസ്ഥാനംMalapuram (India)
വിദ്യാർത്ഥിവിഭാഗംഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)
വനിതാവിഭാഗംവുമൺസ് ഇന്ത്യ മൂവ്മെന്റ് (ഡബ്ല്യു.ഐ.എം)
തൊഴിൽ വിഭാഗംപി.ടി.യു.സി
ആശയംഅവർണ്ണന് അധികാരം പീഡിതർക്ക് മോചനം
ലോകസഭാ ബലം0
രാജ്യസഭാ ബലം0

1993 ഏപ്രിൽ 14-ന് അബ്ദുൽ നാസ്സർ മഅദനി ചെയർമാനായി രൂപീകൃതമായ ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് പീപ്പിൾസ് ഡമോക്രാറ്റിക് പാ‍ർട്ടി (പി.ഡി.പി.)


കേന്ദ്ര കർമ്മ സമിതി ( സി.എ.സി.) യാണ് പാർട്ടിയുടെ പരമോന്നത ബോഡി.സംസ്ഥാന സമിതി;സെക്രട്ടിയെറ്റ് ഓരോ മണ്ഡലത്തിൽ നിന്നും മൂന്ൻ പേരെ ഉൽ കൊള്ളിച്ചതാന് സംസ്ഥാന സമിതി സെക്രട്ടിയെറ്റ് ജില്ലകളിൽ നിന്നും പൂന്തുറ സിറാജ് ആണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ. അഡ്വ. അക്ബർ അലിയാണ് പാർട്ടിയുടെ നയരൂപീകരണ സമിതി ചെയർമാൻ.

സി.എ.സി. അംഗങ്ങൾ[തിരുത്തുക]

വർക്കല രാജ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ് (തിരുവനന്തപുരം), മൊയ്തീൻ ചെമ്പോത്തറ (വയനാട്‌), നിസാർ മേത്തർ (കണ്ണൂർ), ടി.എ.മുജീബ് റഹ്മാൻ, തോമസ് മാഞ്ഞൂരാൻ (പാലക്കാട്), എം.എസ്.നൌഷാദ്, കെ.ഇ. അബ്ദുല്ല (ത്രിശ്ശൂർ), മൈലക്കാട് ഷാ, യു.കെ. അബ്ദുൽ റഷീദ് മൌലവി, സാബു മുഹമ്മദ്‌ ഹനീഫ കൊട്ടാരക്കര (കൊല്ലം) മാഹിൻ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.മുട്ടം നാസ്സർ (ആലപ്പുഴ) . മാഹിൻ ബാദുഷ മൌലവിയാണ് ട്രഷറർ.

സ്റ്റേറ്റ് കൌൺസിൽ[തിരുത്തുക]

ഓരോ മണ്ഡലങ്ങളിൽ നിന്നും തിരെഞ്ഞെടുക്കുന്ന 3 അംഗങ്ങളെ ഉൾകൊള്ളിച്ചതാന്

സെക്രട്ടെയെറ്റ്[തിരുത്തുക]

പോഷകസംഘടനകൾ[തിരുത്തുക]

തൊഴിലാളി വിഭാഗം[തിരുത്തുക]

  • പി.ടി.യു.സി

വിദ്യാർത്ഥി വിഭാഗം[തിരുത്തുക]

  • ഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)

വനിതാ വിഭാഗം[തിരുത്തുക]

  • വുമൺസ് ഇന്ത്യ മൂവ്മെന്റ് (ഡബ്ല്യു.ഐ.എം)

ആരോഗ്യ വിഭാഗം[തിരുത്തുക]

  • പീപ്പിൾസ് ഹെൽത്ത് ഫോറം (പി.എച്ച്.എഫ്)

പ്രവാസി വിഭാഗം[തിരുത്തുക]

  • പീപ്പിൾസ് കൾച്ചറൽസ് ഫോറം (പി.സി.എഫ്)